Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതൊഴില്‍രഹിത വേതന...

തൊഴില്‍രഹിത വേതന വിതരണം

text_fields
bookmark_border
കണ്ണൂർ: ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ തൊഴില്‍രഹിത വേതനം തിങ്കളാഴ്ച രാവിലെ 11 മുതല്‍ വൈകീട്ട് നാലുവരെ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. അര്‍ഹരായവര്‍ തിരിച്ചറിയല്‍ രേഖ സഹിതം ഓഫിസില്‍ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story