Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 July 2018 11:42 AM IST Updated On
date_range 20 July 2018 11:42 AM ISTനാലാം സെമസ്റ്റർ പി.ജി (പഠനവകുപ്പ്) ഹാൾ ടിക്കറ്റ്
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം.എ/ എം.എസ്സി/ എം.ബി.എ/ എം.സി.എ (െറഗുലർ)/ എം.എൽ.െഎ.എസ്.സി/ എം.സി.ജെ മേയ് 2018 പരീക്ഷകളുടെ നോമിനൽ റോളും ഹാൾടിക്കറ്റും ടൈംടേബിളും സർവകലാശാലയുടെ വെബ്സൈറ്റിൽ. ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി പരീക്ഷാഫലം ഒമ്പതാം സെമസ്റ്റർ ബി.എ എൽഎൽ.ബി (െറഗുലർ/ സപ്ലിമെൻററി- നവംബർ 2016) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ദീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷകൾ ജൂലൈ 31വരെ സർവകലാശാലയിൽ സ്വീകരിക്കും. ബി.ടെക് (സപ്ലിമെൻററി) പരീക്ഷകൾ ജൂലൈ 30ന് കണ്ണൂർ സർവകലാശാലയുടെ നേരത്തെ അപേക്ഷ ക്ഷണിച്ച കമ്പയിൻഡ് ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് (സപ്ലിമെൻററി-ന്യൂ സ്കീം-പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകൾ ജൂലൈ 30ന് ആരംഭിക്കും. ടൈംടേബിൾ സർവകലാശാലയുടെ വെബ്സൈറ്റിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story