Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസെമിനാർ നാളെ

സെമിനാർ നാളെ

text_fields
bookmark_border
കണ്ണൂർ: നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് 'സ്പൈനൽ ഡിസ്രാഫിസം' എന്ന വിഷയത്തിൽ ഓൺലൈൻ ബോധവത്കരണ സെമിനാർ നടത്തും. വനിതാ ശിശുവികസന വകുപ്പി​െൻറ സഹകരണത്തോടെ ശനിയാഴ്ച രാവിലെ 11.30 മുതൽ 12.55വരെ തലശ്ശേരി ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റ് ഓഫിസിലാണ് സെമിനാർ. പങ്കെടുക്കുന്നവർക്ക് ഓൺലൈനായി വിദഗ്ധരുമായി സംശയനിവാരണത്തിനുള്ള അവസരമുണ്ട്. താൽപര്യമുള്ളവർ ജില്ല ചൈൽഡ് െപ്രാട്ടക്ഷൻ യൂനിറ്റുമായി ശനിയാഴ്ച മുമ്പ് ബന്ധപ്പെടണം. ഫോൺ: 0490 2326199. .....................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story