Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2018 11:14 AM IST Updated On
date_range 19 July 2018 11:14 AM ISTപയ്യന്നൂർ താലൂക്ക് ആശുപത്രി ആർദ്രം പദ്ധതിയിൽ
text_fieldsbookmark_border
കണ്ണൂർ: പയ്യന്നൂർ താലൂക്ക് ആശുപത്രിയെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതായി സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു. സർക്കാർ ആശുപത്രികളിലെ ചികിത്സാസൗകര്യം വർധിപ്പിക്കുക, പൊതുജനങ്ങൾക്ക് പരമാവധി സൗജന്യ ചികിത്സ ഉറപ്പാക്കുക എന്നിവയാണ് ആർദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. താലൂക്കുതല ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെ സ്‌പെഷാലിറ്റി സൗകര്യം സജ്ജമാക്കി ആധുനികവത്കരണവും പദ്ധതി ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story