Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

മത്സ്യത്തൊഴിലാളികൾക്ക് പരിശീലനം

text_fields
bookmark_border
കണ്ണൂർ: ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്ക് കടൽസുരക്ഷ പരിശീലനം നൽകും. അപേക്ഷകർ ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തവരാകണം. കൊച്ചിയിലുള്ള കേന്ദ്ര ഗവ. സ്ഥാപനമായ സിഫ്നെറ്റിലാണ് ആറു ദിവസത്തെ പരിശീലനം. പെങ്കടുക്കുന്നവർക്ക് 500 രൂപ സ്റ്റൈപ്പൻഡ്, യാത്രാബത്ത, ഭക്ഷണം, താമസസൗകര്യം എന്നിവ ലഭിക്കും. താൽപര്യമുള്ളവർ ജൂലൈ 25ന് മുമ്പ് ആലുവ കിഴക്കേ കടുങ്ങല്ലൂരിലുള്ള ഫിഷറീസ് ജോ. ഡയറക്ടർ ഓഫിസിലോ കണ്ണൂർ ഫിഷറീസ് അസി. ഡയറക്ടർ ഓഫിസിലോ ബന്ധപ്പെടണം. ഫോൺ: 0484 2604176, 0497 2732487. .............................................
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story