Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2018 11:15 AM IST Updated On
date_range 18 July 2018 11:15 AM ISTപെൻഷനേഴ്സ് യൂനിയൻ കൺെവൻഷൻ
text_fieldsbookmark_border
കാഞ്ഞങ്ങാട്: പങ്കാളിത്ത പെൻഷൻപദ്ധതി ഉപേക്ഷിക്കണമെന്നും പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ചെമ്മട്ടംവയൽ യൂനിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല ജോ. സെക്രട്ടറി കൃഷ്ണൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. എസ്. ഗോപാലകൃഷ്ണ അധ്യക്ഷത വഹിച്ചു. ശംഭു നമ്പൂതിരി ക്ലാസെടുത്തു. ഗ്രന്ഥശാലാ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന അവാർഡ് നേടിയ ടി.വി. കുഞ്ഞാമൻ മാസ്റ്ററെ ആദരിച്ചു. എ. നാരായണൻ മാസ്റ്റർ, വി.വി. ബാലകൃഷ്ണൻ, പനത്തടി നാരായണൻ എന്നിവർ സംസാരിച്ചു. പി. ഗോപാലൻ സ്വാഗതവും പി.കെ. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story