Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകാഞ്ഞങ്ങാട്...

കാഞ്ഞങ്ങാട് ​െഡവലപ്‌മെൻറ്​ ഫോറം രൂപവത്​കരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: കക്ഷിരാഷ്ട്രീയത്തിനതീതമായി നാടി​െൻറ മുന്നേറ്റം ലക്ഷ്യമിട്ട് പുതിയ കൂട്ടായ്മ രൂപവത്കരിച്ചു. കാഞ്ഞങ്ങാട് െഡവലപ്‌മ​െൻറ് ഫോറം എന്ന് പേരിട്ട കൂട്ടായ്മ റെയിൽേവ സ്റ്റേഷൻ വികസനം, റോഡ് വികസനത്തിലെ പോരായ്മകൾ തുടങ്ങി ഏറ്റവും പ്രധാന വിഷയങ്ങളിലെല്ലാം ഇടപെടും. നിലവിലുള്ള വികസനസംഘടനകളുമായി കൈകോർത്തും എം.പിയുടെയും മറ്റു ജനപ്രതിനിധികളുടേയും പ്രവർത്തനങ്ങളെ പിന്തുണച്ചും പ്രവർത്തിക്കാനാണ് തീരുമാനം. ഭാരവാഹികൾ: എം.കെ. വിനോദ്കുമാർ (പ്രസി), പി.എം. നാസർ (കൺ), എം. വിനോദ്, കെ.പി. മോഹനൻ (വൈസ്‌ ചെയ), ബി. മുകുന്ദ് പ്രഭു, ഹാറൂൺ (ജോ. കൺ), എം.എസ്. പ്രദീപ് (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story