Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവർക്കി

വർക്കി

text_fields
bookmark_border
പുലിക്കുരുമ്പ: അരങ്ങിലെ ആദ്യകാല കുടിയേറ്റകർഷകൻ കുന്നേൽ കെ.എം. (വക്കച്ചൻ-81) നിര്യാതനായി. ഭാര്യ: റോസമ്മ, ചെേമ്പരി പുതിയിടത്തുപറമ്പിൽ കുടുംബാംഗം. മക്കൾ: ബേബി, ഫാ. കുര്യാക്കോസ് (എം.എസ്.ടി ഭരണങ്ങാനം), സിസ്റ്റർ ലൂസി (എഫ്.സി.സി, നിർമലഗിരി), മേരി, അപ്പച്ചൻ, ലില്ലി, സിസ്റ്റർ ക്രിസ്റ്റി (വിൻസെൻഷ്യൻ, മാനന്തവാടി), ഡെയ്സി, ഫാ. ജോസഫ് (ബിനോയ്, പിയറിസ്റ്റ് ഫാദേഴ്സ് ബൊളീവിയ), ജസീന്ത (അധ്യാപിക, െഎ.ജെ.എം ഹൈസ്കൂൾ, കൊട്ടിയൂർ). മരുമക്കൾ: മേരിക്കുട്ടി കാപ്പിയിൽ (നെല്ലിക്കുന്ന്), ജോസ് കുന്നത്തുകുഴിയിൽ (മാനന്തവാടി), ജാൻസി പൊട്ടംപ്ലാക്കൽ (എടക്കോം), മാത്യു പുത്തൻപുരയ്ക്കൽ (വിമലശ്ശേരി), സിബിച്ചൻ പുലിയുറുമ്പിൽ (മണക്കടവ്), ജോമോൻ വലിയവീട്ടിൽ (വില്ലേജ് ഒാഫിസർ, കൊട്ടിയൂർ). സഹോദരങ്ങൾ: മത്തച്ചൻ, തൊമ്മച്ചൻ, ദേവസ്യാച്ചൻ, സിസ്റ്റർ സെലിൻ (എഫ്.സി.സി പരിയാരം), ചിന്നമ്മ പരവൻപറമ്പിൽ, പരേതരായ മറിയക്കുട്ടി, ജോസഫ്, കുര്യൻ, ചാക്കോ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2.30ന് പുലിക്കുരുമ്പ സ​െൻറ് അഗസ്റ്റിൻസ് പള്ളിസെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story