Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2018 10:32 AM IST Updated On
date_range 8 July 2018 10:32 AM ISTപരിപാടികൾ ഇന്ന് (8/7/18)
text_fieldsbookmark_border
തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരം: 'നാടക്' ജില്ല അംഗത്വ വിതരണം -ഉദ്ഘാടനം എൻ. ശശിധരൻ 3.00 തലശ്ശേരി തിരുവങ്ങാട് ലളിതകല അക്കാദമി ആർട്ട് ഗാലറി: സുനിൽ പൂക്കോടിെൻറ പെയിൻറിങ് പ്രദർശനം 10.00 തലശ്ശേരി മാടപ്പീടിക ശ്രീനാരായണ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം: െഎ.വി. ദാസ് അനുസ്മരണവും എസ്.എസ്.എൽ.സി വിജയികൾക്ക് ആദരവും 3.00 തലശ്ശേരി പുന്നോൽ മാപ്പിള എൽ.പി സ്കൂൾ: പുന്നോൽ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിെൻറ ആഭിമുഖ്യത്തിൽ ഉന്നത വിജയികൾക്ക് അനുമോദനം-ഉദ്ഘാടനം അഡ്വ. പി.വി. സൈനുദ്ദീൻ 4.00 പാനൂർ സുമംഗലി ഒാഡിറ്റോറിയം: ദേശീയ ജലപാതക്കെതിരെയുള്ള ജനകീയ കൺവെൻഷൻ-ഉദ്ഘാടനം സി.ആർ. നീലകണ്ഠൻ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story