Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടയിൽ കവർച്ച

കടയിൽ കവർച്ച

text_fields
bookmark_border
പേരാവൂർ: മണത്തണ സ്വദേശി സതീശ​െൻറ ഉടമസ്ഥതയിലുള്ള കൃഷ്ണ ഫൂട്വേറിൽ വ്യാഴാഴ്ച പുലര്‍ച്ച കവർച്ച നടന്നു. പൂട്ടുപൊളിച്ച് അകത്തുകടന്ന് മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ കവര്‍ന്നു. മണത്തണ ടൗണില്‍തന്നെയുള്ള ഹോട്ടലി​െൻറ പൂട്ടുപൊളിക്കാനുള്ള ശ്രമവുംനടന്നു. ടൗണില്‍ സ്ഥാപിച്ച രണ്ടു സി.സി.ടി.വി കാമറയും കവർന്നിട്ടുണ്ട്. കൊട്ടംചുരം സ്വദേശി പവിത്ര​െൻറ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലും മോഷണം നടന്നു. സതീശ​െൻറ കടയില്‍ മുമ്പും മോഷണം നടന്നിരുന്നു. കവർച്ചക്ക് പിന്നിൽ കുട്ടിമോഷ്ടാക്കളാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story