Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightസ്​​േഫാടനത്തിൽ വീട്...

സ്​​േഫാടനത്തിൽ വീട് തകർന്നു

text_fields
bookmark_border
കേളകം: രാമച്ചിയില്‍ . മുഞ്ഞനാട്ട് മൈക്കിളി​െൻറ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടാനയെ തുരത്താന്‍ കൊണ്ടുവന്ന പടക്കം അടുക്കളയില്‍ അടുപ്പിനോട് ചേര്‍ന്ന് ഉണക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്‌ഫോടനത്തി​െൻറ ആഘാതത്തില്‍ വീടി​െൻറ ചിമ്മിനിയുടെ ചുവരുകളും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അനധികൃതമായി സ്‌ഫോടകവസ്തു കൈവശംെവച്ചതിന് ഗൃഹനാഥനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. കേളകം എസ്.െഎ അരുൺദാസി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story