Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാട്ടി​െൻറ മോഹനാനുഭൂതി...

പാട്ടി​െൻറ മോഹനാനുഭൂതി തീർത്ത് മോഹൻ സന്താനം

text_fields
bookmark_border
പയ്യന്നൂർ: പാട്ടി​െൻറ യൗവ്വനവഴികളുടെ കരുത്ത് വിളിച്ചോതിയ സംഗീത സംഗമത്തോടെ തുരീയം സംഗീതോത്സവത്തി​െൻറ 36ാം ദിനം ധന്യം. ജനപ്രിയവും പരിചിതവുമായ രാഗങ്ങളും കൃതികളുമായി ആസ്വാദകരിലേക്കിറങ്ങിയത് മോഹൻ സന്താനം. വയലിൻ വിദ്വാൻ കുംഭകോണം കെ.ആർ. ഗോപിനാഥും മൃദംഗ വിദ്വാൻ ഇലഞ്ഞിമേൽ സുശീൽകുമാറും ഘട വാദകൻ എൽ. സുധീറും കൂടി സംഗമിച്ചതോടെ ആസ്വാദകരെ എതിരേറ്റത് സൗമ്യ സംഗീതത്തി​െൻറ മോഹനഭാവം. പോത്താങ്കണ്ടം ആനന്ദഭവനത്തി​െൻറ 15ാമത് തുരീയം സംഗീതോത്സവത്തി​െൻറ 37ാം ദിനമായ വ്യാഴാഴ്ച മുംബൈ പണ്ഡിറ്റ് റാവിചാരിയുടെ സിത്താർ ഹിന്ദുസ്ഥാനി സംഗീതം പൊഴിക്കും. പണ്ഡിറ്റ് വിശ്വനാഥ് നാക്കോട് തബലയിൽ പിന്തുണ നൽകും. .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story