Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹൈടെക് ക്ലാസ് മുറി...

ഹൈടെക് ക്ലാസ് മുറി ഉദ്ഘാടനവും വിജയോത്സവവും

text_fields
bookmark_border
കേളകം: കൊട്ടിയൂര്‍ ഐ.ജെ.എം ഹയർ സെക്കന്‍ഡറി സ്‌കൂളില്‍ വിജയോത്സവത്തി​െൻറയും ഹൈടെക് ക്ലാസ് മുറികളുടെയും കമ്പ്യൂട്ടര്‍ ലാബി​െൻറയും ഓഫിസി​െൻറയും ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10ന് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിർവഹിക്കും. എസ്.എസ്.എല്‍.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും. കമ്പ്യൂട്ടര്‍ ലാബി​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്നയും ഹൈടെക് വിദ്യാലയ സഹകാരികളെ ആദരിക്കുന്ന ചടങ്ങ് ജില്ല പഞ്ചായത്ത് അംഗം സണ്ണി മേച്ചേരിയും നിര്‍വഹിക്കും. വിവിധ എന്‍ഡോവ്‌മ​െൻറുകൾ വിതരണം ചെയ്യും. വാര്‍ത്ത സമ്മേളനത്തില്‍ സ്‌കൂള്‍ അസി. മാനേജര്‍ ഫാ. ടോണി ഏലംകുന്നേല്‍, പ്രധാനാധ്യാപകൻ ടി.ടി. സണ്ണി, ഷാജി തോമസ്, എം.എം. റിജോയി, ലാലി ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story