Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരണ്ടും നാലും...

രണ്ടും നാലും ​സെമസ്​റ്റർ എം.എസ്​സി കൗൺസലിങ്​ സൈക്കോളജി ​പ്രായോഗിക പരീക്ഷകൾ/ വാചാപരീക്ഷ

text_fields
bookmark_border
കണ്ണൂർ: രണ്ടും നാലും സെമസ്റ്റർ എം.എസ്സി കൗൺസലിങ് സൈക്കോളജി ഡിഗ്രിയുടെ (മാർച്ച് 2018) പ്രായോഗിക പരീക്ഷകൾ/ വാചാപരീക്ഷ ജൂലൈ 10, 11 തീയതികളിൽ വിളയാേങ്കാട് വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് റിസർച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ നടത്തും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളജുമായി ബന്ധപ്പെടുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story