Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷക ഗ്രാമസഭ
text_fieldsbookmark_border
ഇരിക്കൂർ: കൂടാളി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് നാലുപെരിയയിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എൻ. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി അസി. ശ്രീജ പദ്ധതി വിശദീകരിച്ചു. കർഷകർക്ക് പച്ചക്കറി വിത്ത്, കുരുമുളക് തൈ എന്നിവ വിതരണം ചെയ്തു. സി. രാജീവൻ സ്വാഗതവും ബിന്ദു അരവിന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story