Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightലില്ലി

ലില്ലി

text_fields
bookmark_border
ആലക്കോട്: വായാട്ടുപറമ്പിലെ ആദ്യകാല കുടിയേറ്റ കർഷകൻ വല്യാറ ജോർജി​െൻറ ഭാര്യ ജോർജ് (69) നിര്യാതയായി. വിളക്കന്നൂർ തണ്ണീരേൽ കുടുംബാംഗമാണ്. മക്കൾ: സലോമി (സ​െൻറ് ആൻസ് യു.പി സ്കൂൾ, നീലേശ്വരം), റീന ജോർജ് (യു.എസ്), ജെസി (കണിച്ചാർ), ജിമ്മി വല്യാറ, കൊച്ചുറാണി (പുണെ), ജോജോ (ബംഗളൂരു), നെൽസൺ ജോർജ് (അധ്യാപകൻ, വായാട്ടുപറമ്പ് സ​െൻറ് ജോസഫ്സ് ഹൈസ്കൂൾ). മരുമക്കൾ: വിനോദ് (യു.എസ്), ബെന്നി വെല്ലൂർ (കണിച്ചാർ), ഷീജോ മരുതോലിൽ, ജസ്റ്റീന മംഗലത്തിൽ (കണിച്ചാർ), ലീന (മാനന്തവാടി). മാധവൻ ആലക്കോട്: നെല്ലിപ്പാറയിലെ പുത്തൻവീട്ടിൽ മാധവൻ (65) നിര്യാതനായി. ഉദയഗിരി പി.എച്ച്.സിയിലെ റിട്ട. നഴ്സിങ് അസിസ്റ്റൻറായിരുന്നു. ഭാര്യ: ഒാമന. മക്കൾ: രാജീവൻ, സജീവൻ. മരുമകൾ: രഞ്ജു. സഹോദരങ്ങൾ: ദിവാകരൻ, മണികണ്ഠൻ, രാജമ്മ, ജഗദമ്മ, ഇന്ദിര, വേലപ്പൻ, സഹദേവൻ. മേരി ആലക്കോട്: ആലക്കോട് മോറാനി റോഡിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കാര്യാങ്കൽ ജോസഫി​െൻറ ഭാര്യ മേരി (മറിയക്കുട്ടി-80) നിര്യാതയായി. പാലാ മണ്ണൂർ കുടുംബാംഗമാണ്. മക്കൾ: എൽസമ്മ, മോനമ്മ, സണ്ണി, ജോയി, പുഷ്പ, ബിന്ദു. മരുമക്കൾ: ഷയിൻ (ഡൽഹി), സാജു നടക്കടവിൽ (നെല്ലിപ്പാറ), ഷൈനി (കാലടി), ഫിലിപ്പ് (രയരോം), ജോസ് (എടൂർ), പരേതനായ ജയിംസ്(മണിപ്പാറ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് ആലക്കോട് സ​െൻറ് മേരീസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story