Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആർമിയോടൊപ്പം...

ആർമിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനം ^മോഹൻ ലാൽ

text_fields
bookmark_border
ആർമിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനം -മോഹൻ ലാൽ കണ്ണൂർ: ആർമിയോടൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് ചലച്ചിത്രതാരവും ലഫ്റ്റനൻറ് കേണലുമായ മോഹൻ ലാൽ. കണ്ണൂർ പ്രസ്ക്ലബ് േജണലിസ്റ്റ് വോളിയുടെ പ്രചാരണോദ്ഘാടനത്തി​െൻറ ഭാഗമായി കണ്ണൂർ ടെറിേട്ടാറിയൽ ആർമി ആസ്ഥാനത്ത് നടന്ന മത്സരത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 122 ഇൻഫൻററി ബറ്റാലിയ​െൻറ കൂടെ 10 വർഷമായി പ്രവർത്തിച്ചുവരുകയാണ്. ഇന്ത്യയിലെതന്നെ മികച്ച ടെറിട്ടോറിയൽ ആർമി ബറ്റാലിയനാണ് കണ്ണൂരിലേത്. ആർമിയോടൊപ്പം കളിക്കാൻപറ്റിയതിൽ സന്തോഷമുണ്ടെന്നും മോഹൻ ലാൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story