Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉപലോകായുക്ത...

ഉപലോകായുക്ത തെളിവെടുപ്പ്: ഉത്തരം മുട്ടിയ ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു

text_fields
bookmark_border
മംഗളൂരു: ഉപലോകായുക്ത തെളിവെടുപ്പിനിടെ ഉയര്‍ന്ന പരാതിക്ക് വിശദീകരണം നല്‍കാന്‍ വിഷമിച്ച ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണു. സര്‍വിസില്‍നിന്ന് വിരമിച്ച അംഗൻവാടി വര്‍ക്കര്‍ ജ്യോതിയുടെ ആനുകൂല്യങ്ങള്‍ വൈകുന്നതി‍​െൻറ കാരണം ആരാഞ്ഞപ്പോള്‍ വനിത- ശിശുക്ഷേമ ഉപഡയറക്ടര്‍ സുന്ദര പൂജാരിയാണ്‌ കുഴഞ്ഞുവീണത്. പരാതിയില്‍ 10 ദിവസത്തിനകം തീര്‍പ്പ് കല്‍പിക്കണമെന്ന് ഉപലോകായുക്ത സുഭാഷ്‌ ബി. ആദി നിര്‍ദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story