Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2018 10:35 AM IST Updated On
date_range 18 Jan 2018 10:35 AM ISTപരിപാടികൾ ഇന്ന് (17.01.17)
text_fieldsbookmark_border
കാസർകോട് കലക്ടറേറ്റ് പരിസരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് സുവര്‍ണജൂബിലി ആഘോഷത്തിെൻറ ജില്ലതല ഉദ്ഘാടനം 10.00 കാസര്‍കോട് താലൂക്ക് ഒാഫിസ് പരിസരം: സംസ്ഥാന സര്‍ക്കാറിനെതിരെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ധർണ 10.00 കുണ്ടംകുഴി: പഞ്ചലിംഗേശ്വര ക്ഷേത്രം ആറാട്ടുമഹോത്സവം 7.00 പെരിയടുക്ക സി.എം മടവൂർ സ്മാരക സുന്നി മദ്റസ: മദ്റസ സമ്മേളനത്തിെൻറ കാസർകോട് റേഞ്ച് തല സമാപന സമ്മേളനം 6.00 ചെർക്കള മാർത്തോമാ കോളജ്: കെട്ടിട ഉദ്ഘാടനം രാവിലെ 10.00 പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രം: ഉത്സവം, വിളക്കുപൂജ വൈകീട്ട് 6.30 കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറം: മോക്ഡ്രില്‍ സംഘടിപ്പിക്കുന്നതിെൻറ ഭാഗമായി വിദ്യാർഥികള്‍ക്കുള്ള പരിശീലന ക്ലാസ് 2.00 മടിക്കൈ നാന്തന്‍കുഴി ധര്‍മശാസ്ത ഭജനമഠം പരിസരം: തേജസ് എസ്.ടി പുരുഷ സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തില്‍ കണ്ണൂര്‍, -കാസര്‍കോട് ജില്ലതല വടംവലി മത്സരം 4.00 ചൗക്കി: സുന്നി ജംഇയ്യതുൽ മുഅല്ലിമീൻ സംഘടിപ്പിക്കുന്ന മദ്റസ സമ്മേളനത്തിെൻറ കാസർകോട് റേഞ്ച് തല ഉദ്ഘാടനം 7.00

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story