Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎണ്ണ വിലവർധന: യൂത്ത്​...

എണ്ണ വിലവർധന: യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധിച്ചു

text_fields
bookmark_border
കണ്ണൂർ: പെട്രോൾ-ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ജില്ലയിൽ പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. കണ്ണൂർ ടൗണിൽ നടന്ന പ്രകടനത്തിൽ പ്രവർത്തകർ ഉന്തുവണ്ടിയുമായാണ് അണിനിരന്നത്. വിവിധ കേന്ദ്രങ്ങളിൽ ജില്ല മണ്ഡലംതല ഭാരവാഹികൾ നേതൃത്വം നൽകി. എണ്ണ വിലവർധന നാടി​െൻറ ശാപമായി മാറിയിരിക്കുകയാണെന്നും ഉപ്പുതൊട്ട് കർപ്പൂരംവരെയുള്ള സാധനസാമഗ്രികളുടെ വിലവർധനക്കിടയാക്കുന്ന തരത്തിലുള്ള കേന്ദ്രസർക്കാർ നടപടി ജനേദ്രാഹപരമാണെന്നും നേതാക്കൾ ആേരാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story