Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 10:47 AM IST Updated On
date_range 14 Jan 2018 10:47 AM ISTമൂന്ന് തീരദേശ റോഡുകളുടെ വികസനത്തിന് ഭരണാനുമതി
text_fieldsbookmark_border
കണ്ണൂർ: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖേന നല്‍കിയ കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ മൂന്ന് തീരദേശ റോഡുകളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഹാര്‍ബര്‍ എൻജിനീയറിങ് വകുപ്പില്‍നിന്ന് 11.4 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇ.എസ്.ഐ ആശുപത്രി മുത്തപ്പന്‍കാവ്- വെസ്റ്റ് യു.പി സ്‌കൂള്‍ വട്ടക്കുളം റോഡ് - 56.90 ലക്ഷം, കലിക്കോട് ശ്രീധരന്‍പീടിക പഞ്ചവടിപ്പാലം റോഡ് - 50 ലക്ഷം, കടലായി നട - ആലിവൈദ്യന്‍ റോഡ് 12.50 എന്നിവക്കാണ് ഭരണാനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story