Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപരിയാരത്ത് ആയുർവേദ...

പരിയാരത്ത് ആയുർവേദ എക്സ്പോ ഇന്നു മുതൽ

text_fields
bookmark_border
പയ്യന്നൂർ: കണ്ണൂർ ഗവ. ആയുർവേദ കോളജ് രജത ജൂബിലിയുടെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ചരിത്ര, വിദ്യാഭ്യാസ, വൈദ്യശാസ്ത്ര പ്രദർശനം ശനിയാഴ്ച തുടങ്ങും. പ്രദർശനം 14ന് രാവിലെ 11ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ആയുർവേദത്തി​െൻറ സന്ദേശം പൊതുജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്. പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പ്രവേശനം നൽകുന്ന മേള 19ന് സമാപിക്കും. എക്സ്പോയുടെ ഭാഗമായി വിളംബര ഘോഷയാത്ര നടന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story