Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2018 10:44 AM IST Updated On
date_range 14 Jan 2018 10:44 AM ISTഭൂരേഖ കമ്പ്യൂട്ടർവത്കരണ ക്യാമ്പ്
text_fieldsbookmark_border
ശ്രീകണ്ഠപുരം: ചെങ്ങളായി വില്ലേജ് ഓഫിസിെൻറ തിങ്കളാഴ്ച തുടങ്ങും. ക്യാമ്പ് നടക്കുന്ന സ്ഥലങ്ങൾ: തിങ്കളാഴ്ച -മണക്കാട് പൊതുജന വായനശാല, 19-ന് കൊയ്യം രാജൻബാബു സ്മാരക വായനശാല, 20-ന് തവറൂൽ റെഡ്സ്റ്റാർ ക്ലബ്, 22-ന് മുങ്ങം-പെരിങ്കോന്ന് ടി.കെ.ജി സ്മാരക വായനശാല, 23-ന് തേർലായി ഹബീബ് സ്മാരക വായനശാല, 26ന് ചെങ്ങളായി ടൗൺ, 27-ന് പാറക്കാടി ഇ.എം.എസ് സ്മാരക വായനശാല, 30-ന് പരിപ്പായി എ.കെ.ജി സ്മാരക വായനശാല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story