Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2018 10:56 AM IST Updated On
date_range 13 Jan 2018 10:56 AM ISTഫാറ്റിലിവറിന് ചികിത്സ
text_fieldsbookmark_border
കണ്ണൂർ: പരിയാരം ഗവ. ആയുർവേദ കോളജിലെ രോഗനിദാന വകുപ്പിന് കീഴിൽ ഫാറ്റിലിവർ രോഗത്തിനും അനുബന്ധ സിറോസിസിനും വിദഗ്ധ ചികിത്സ ലഭിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ ഒന്ന് വരെയാണ് സേവനം. ഫോൺ: 9495721696.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story