Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightധർണ

ധർണ

text_fields
bookmark_border
ഇരിട്ടി: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ദിവസവേതനം 630 രൂപയാക്കുക, എട്ട് മണിക്കൂർ ജോലിയായി നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫോറസ്റ്റ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഇരിട്ടി വൈൽഡ് ലൈഫ് വാർഡ​െൻറ ഓഫിസിനു മുന്നിൽ മാർച്ചും ധർണയും നടത്തി. ധർണ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.ടി. ജോസ് ഉദ്ഘാടനം ചെയ്തു. പി.അശോകൻ അധ്യക്ഷത വഹിച്ചു. കെ.എ. ജോസ്, പി.കെ. ഗംഗാധരൻ, പി. സഹേദവൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story