Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനേത്ര പരിശോധനeക്യാമ്പ്

നേത്ര പരിശോധനeക്യാമ്പ്

text_fields
bookmark_border
പയ്യന്നൂർ: വ്യാപാരി വ്യവസായി സമിതി പെരുമ്പയൂണിറ്റ്, സിംസ് കോംട്രസ്റ്റ്, കണ്ണാശുപത്രി, കാഞ്ഞങ്ങാട് ആനന്ദാശ്രമം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ കണ്ണ് പരിശോധനാ ,തിമിര രോഗ നിർണ്ണയ ക്യാമ്പ് 21 ന് രാവിലെ 9 മുതൽ പെരുമ്പ വ്യാപാരി വ്യവസായി സമിതി ഹാളിൽ നടക്കും, മുൻ എം.എൽ.എ സി.കെ.പി പത്മനാഭൻ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവർ പേർ രജിസ്റ്റർ ചെയ്യണം. ഫോൺ 049852 04761, 9496510415, 9447470 113.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story