Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 11:08 AM IST Updated On
date_range 10 Jan 2018 11:08 AM ISTആ പെൺകുട്ടി എവിടെപ്പോയി
text_fieldsbookmark_border
ആ പെൺകുട്ടി എവിടെപ്പോയി തൃശൂർ: ആനുകാലിക സംഭവങ്ങളിൽനിന്നൊരേടായി ഹൈസ്കൂൾ വിഭാഗം മലയാളം കഥാരചന. 'ആ പെൺകുട്ടി എവിടെപ്പോയി' വിഷയത്തിൽ ഒരു അപ്പീലടക്കം 15 പേരാണെത്തിയത്. വിഷയത്തിെൻറ പ്രാധാന്യത്തിനനുസരിച്ച് അവതരിപ്പിക്കാൻ ഭൂരിഭാഗം പേർക്കും കഴിഞ്ഞില്ല. രണ്ടു പേർക്കു മാത്രമാണ് എ ഗ്രേഡ്. ഒന്നു വീതം ബി, സി ഗ്രേഡുകൾ ഒഴികെ 11 പേർക്കും ഗ്രേഡില്ല. വിഷയത്തിെൻറ തീവ്രത ചോരാതെ കഥ രചിച്ച കോട്ടയം നെടുങ്കുന്നം സെൻറ് തേരേസാസ് എച്ച്.എസ്.എസിലെ വി. ഐശ്വര്യ, വയനാട് തലപ്പുഴ ജി.എച്ച്.എസ്.എസിലെ അഞ്ജിമ റോഷ് എന്നിവർക്കാണ് എ ഗ്രേഡ് ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story