Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2018 11:01 AM IST Updated On
date_range 10 Jan 2018 11:01 AM ISTക്രിക്കറ്റ്, ഫുട്ബാൾ പരിശീലനം
text_fieldsbookmark_border
ഇരിട്ടി: വിളക്കോട് ഗ്ലോബൽ ഇന്ത്യ സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ക്രിക്കറ്റ്, ഫുട്ബാൾ പരിശീലന ക്യാമ്പിലേക്ക് 10നും 15 വയസ്സിനും ഇടയിലുള്ള ആൺകുട്ടികൾക്ക് സൗജന്യ പ്രവേശനം നൽകുന്നു. താൽപര്യമുള്ളവർ ജനുവരി 15നകം 9562101856 , 9495957607 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story