Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎ ഗ്രേഡ്​ ഇവർക്ക്​...

എ ഗ്രേഡ്​ ഇവർക്ക്​ വീട്ടുകാര്യം

text_fields
bookmark_border
തൃശൂർ: അച്ഛനും അമ്മക്കുമൊപ്പം അഭിഷേക് വിജയനും അനുജത്തി അനഘ വിജയനും തൃശൂരിലേക്ക് വണ്ടികയറിയത് നല്ല ടെൻഷനോടെയായിരുന്നു. പക്ഷേ, എണ്ണച്ചായത്തിെൻയും ജലച്ചായത്തി​െൻറയും ഫലം വന്നപ്പോൾ രണ്ടാൾക്കും എ ഗ്രേഡ്. അതോടെ ആഹ്ലാദത്തി​െൻറ വർണക്കൂട്ടായി. അങ്ങനെ എ ഗ്രേഡ് അവരുടെ വീട്ടുകാര്യവുമായി. കാസർകോട് പെരിയ ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിയായ േചട്ടന് എണ്ണച്ചായത്തിലും അതേ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അനുജത്തിക്ക് ജലച്ചായത്തിലുമാണ് വിജയം. കഴിഞ്ഞവർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മത്സരിച്ചെങ്കിലും എ ഗ്രേഡ് കൈവിട്ടതി​െൻറ ദുഃഖമാണ് അഭിഷേക് ഇത്തവണ തീർത്തത്. കലാകാരൻ കൂടിയായ അച്ഛൻ വിജയൻ കാസർകോട് നാർകോട്ടിക് സെല്ലിൽ എ.എസ്.െഎയാണ്. അമ്മ പെരിയ ആയമ്പാറ ജി.യു.പി സ്കൂളിൽ അധ്യാപികയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story