Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകേളകത്ത്​ വാഹന...

കേളകത്ത്​ വാഹന പാർക്കിങ്​ ഗതാഗതക്കുരുക്കിനിടയാക്കുന്നു

text_fields
bookmark_border
കേളകം: കേളകം ബസ്സ്റ്റാൻഡിലേക്കുള്ള വഴി തടസ്സപ്പെടുത്തിയുള്ള വാഹന പാർക്കിങ് ഗതാഗതത്തെ രൂക്ഷമായി ബാധിക്കുന്നു. പേരാവൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ സ്റ്റാൻഡിലേക്കു കടക്കുന്ന ബൈപാസ് റോഡിലാണ് അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുകാരണം ബസുകളടക്കം മണിക്കൂറോളം ഗതാഗതതടസ്സത്തിലകപ്പെടുകയാണ്. റോഡി​െൻറ വീതിക്കുറവും മറ്റൊരു കാരണമാണ്. ടൗണിൽ ഗതാഗതപരിഷ്‌കരണം നടപ്പാക്കുമെന്ന പൊലീസി​െൻറയും പഞ്ചായത്തി​െൻറയും വാഗ്ദാനം നടപ്പാക്കാത്തതിൽ വ്യാപാരികളടക്കമുള്ളവർക്ക് കടുത്ത പ്രതിഷേധമുണ്ട്. ചില വ്യാപാര സ്ഥാപനങ്ങളിൽ സാധനങ്ങൾ കയറ്റിയിറക്കുന്നതുകാരണം പ്രധാന റോഡിലും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story