Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപുകഴ്ച പെരുന്നാൾ...

പുകഴ്ച പെരുന്നാൾ തുടങ്ങി

text_fields
bookmark_border
കേളകം: സ​െൻറ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ ദൈവമാതാവി​െൻറ പുകഴ്ച പെരുന്നാളിന് തുടക്കമായി. ജനുവരി 14ന് സമാപിക്കും. കൊടിയേറ്റ് കർമം ഫാ. നോബിൻ കെ. വർഗീസ് നിർവഹിച്ചു. തുടർന്ന് മംഗലാപുരം യേനപ്പോയ മെഡിക്കൽ കോളജി​െൻറ ആരോഗ്യകാർഡ് വിതരണംചെയ്തു. വിവിധ ദിവസങ്ങളിൽ മധ്യസ്ഥപ്രാർഥനയും കലാപരിപാടികളും നടക്കും. ജനുവരി 12ന് വിളംബരറാലി, 13ന് സന്ദേശയാത്ര പെരുന്താനം, പൂവത്തിൻചോല എന്നിവിടങ്ങളിൽനിന്നാരംഭിച്ച് കേളകം ടൗണിൽ സംഗമിച്ച് പള്ളിയിലേക്ക് പ്രവേശിക്കും. ഏഴിന് നഗരപ്രദക്ഷിണവും തുടർന്ന് ചുരയ്ക്കത്തടത്തിൽ കുര്യാച്ചൻ റബേക്ക, ചാരിറ്റബിൾ ട്രസ്റ്റി​െൻറ ധനസഹായവിതരണം മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് നിർവഹിക്കും. തുടർന്ന് നേർച്ചഭക്ഷണം. ഞായറാഴ്ച രാവിലെ 10ന് കുർബാന, മെത്രാപ്പോലീത്ത ഡോ. എബ്രഹാം മാർ എപ്പിപ്പാനിയോസ് മുഖ്യകാർമികനായിരിക്കും. തുടർന്ന് സ​െൻറ് ജോർജ് ചാരിറ്റബിൾ ട്രസ്റ്റി​െൻറ ധനസഹായവിതരണവും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story