Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒപ്പനയിൽ 28...

ഒപ്പനയിൽ 28 ​ടീമുകൾക്കും എ ​ഗ്രേഡ്​

text_fields
bookmark_border
ഒപ്പനയിൽ 28 ടീമുകൾക്കും എ ഗ്രേഡ് തൃശൂർ: വേദിയുെട പരിമിതിക്കും ആക്ഷേപങ്ങൾക്കുമിടെ കേരള സ്കൂൾ കലോത്സവത്തി​െൻറ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ ഒരു ടീം ഒഴികെ ബാക്കി എല്ലാവർക്കും എ ഗ്രേഡ്. 29 ടീമുകളാണ് വേദി 16ൽ നടന്ന ഇനത്തിൽ മത്സരിക്കാൻ ഇറങ്ങിയത്. ഇതിൽ 28 ടീമുകൾക്കും എ ഗ്രേഡാണ് ലഭിച്ചിരിക്കുന്നത്. ഒന്നര മണിക്കൂറിലധികം വൈകി തുടങ്ങിയ ഇനത്തിൽ അപ്പീലിലൂടെ 15 ടീമുകളാണ് മത്സരിക്കാൻ എത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story