Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:56 AM IST Updated On
date_range 7 Jan 2018 10:56 AM ISTഭൂരേഖ കമ്പ്യൂട്ടറൈസേഷൻ ക്യാമ്പ്
text_fieldsbookmark_border
തലശ്ശേരി: ഭൂരേഖ കമ്പ്യൂട്ടറൈസേഷെൻറ ഭാഗമായി കൈവശഭൂമി വിവരശേഖരണത്തിന് കതിരൂർ വില്ലേജിലെ കൈവശക്കാർക്ക് ജനുവരി എട്ട് മുതൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തും. എട്ടിന് കതിരൂർ ഗ്രാമപഞ്ചായത്ത് ഹാൾ, 10ന് തരുവണത്തെരു ജ്യോതി ടാക്കീസ്, 12ന് പൊന്ന്യം പൊതുജന വായനശാല, 13ന് കുണ്ടുചിറ വിജ്ഞാനദായിനി വായനശാല, 16ന് പുല്യോടി പാട്യം ഗോപാലൻ സ്മാരക വായനശാല, 17ന് നാലാംമൈൽ അയ്യപ്പമഠം സ്റ്റാർ ക്ലബ്, 18ന് പുല്യോട് വെസ്റ്റ് എൽ.പി സ്കൂൾ, 20ന് പുല്യോട് സി.എച്ച് നഗർ സി.എച്ച്. കണാരൻ സ്മാരക വായനശാല, 23ന് ചുണ്ടങ്ങാപൊയിൽ രണധാര ക്ലബ്, 25ന് വേറ്റുമ്മൽ ഇ.എം.എസ് ക്ലബ്. രാവിലെ 10 മുതൽ നാലുവരെയാണ് ക്യാമ്പ്. ആധാരത്തിെൻറ അസ്സൽ, നികുതിരസീത്, ആധാർ കാർഡ് (അസ്സൽ), സർവേ നമ്പർ, വിസ്തീർണം തുടങ്ങിയ രേഖകൾ ഹാജരാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story