Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:56 AM IST Updated On
date_range 7 Jan 2018 10:56 AM ISTസർഗോത്സവം
text_fieldsbookmark_border
എടക്കാട്: വിദ്യാരംഗം കലാസാഹിത്യ വേദി കണ്ണൂർ കോർപറേഷൻ എടക്കാട് സോണൽതല ശിൽപശാല ഉൗർപ്പഴശ്ശിക്കാവ് യു.പി സ്കൂളിൽ നടന്നു. പി.പി. സതീശെൻറ അധ്യക്ഷതയിൽ കഥാകൃത്ത് ടി.പി. വേണുഗോപാലൻ ഉദ്ഘാടനംചെയ്തു. ജനു ആയിച്ചാൻകണ്ടി, സി. ചിത്രലത, പ്രീജിത്ത് മാണിയൂർ, സി. സജിന, സി. ജീന എന്നിവർ സംസാരിച്ചു. കോർപറേഷൻ കൗൺസിലർ ടി.എം. കുട്ടികൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഹെഡ്മാസ്റ്റർ കെ.വി. ദിലീപ്കുമാർ സ്വാഗതവും സുരമ്യ രത്നാകരൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story