Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജയിലിൽ ഏറ്റുമുട്ടൽ;...

ജയിലിൽ ഏറ്റുമുട്ടൽ; രണ്ടു തടവുകാർക്കെതിരെ കേസ്​

text_fields
bookmark_border
കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. തടയാൻ ചെന്ന വാർഡർമാരെയും തടവുകാർ കൈയേറ്റം ചെയ്തു. സംഭവത്തിൽ രണ്ടു തടവുകാർക്കെതിരെ കേെസടുത്തു. പത്താം ബ്ലോക്കിലെ തടവുകാരായ രാഹുൽ രാജ് (24), മുഹമ്മദ് ഷാഫി (48) എന്നിവർക്കെതിരെയാണ് ടൗൺ പൊലീസ് കേസെടുത്തത്. ജയിൽ സൂപ്രണ്ടി​െൻറ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് അതീവ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ ഇരുവരും ഏറ്റുമുട്ടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story