Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഹെൽപ് ഡെസ്ക്

ഹെൽപ് ഡെസ്ക്

text_fields
bookmark_border
ഉരുവച്ചാൽ: ഭൂരേഖ കമ്പ്യൂട്ടർവത്കരണം ഉരുവച്ചാലിൽ തിങ്കളാഴ്ച മുതൽ തുടങ്ങും. ഉരുവച്ചാൽ റെഡ്സ്റ്റാർ സ​െൻറർ, ലൈബ്രറി ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിലാണ് ഉരുവച്ചാൽ ടൗണിൽ നടക്കുന്നത്. ആവശ്യമായ രേഖകൾ --- ഒറിജിനൽ ആധാരം, ആധാർ കാർഡ്, പുതിയ നികുതിശീട്ട്, െതരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ കൊണ്ടുവരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story