Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTവിദ്യാർഥിയെ മർദിച്ചതായി പരാതി
text_fieldsbookmark_border
ഉരുവച്ചാൽ: വിദ്യാർഥിയെ ബസ് ജീവനക്കാരൻ മർദിച്ചതായി പരാതി. മെരുവമ്പായി സ്വദേശിയായ കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി ഫർഹാനാണ് (15) വെള്ളിയാഴ്ച രാവിലെ മർദനമേറ്റത്. പരിക്കേറ്റ വിദ്യാർഥിയെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടി-കോഴിക്കോട് റൂട്ടിലോടുന്ന ന്യൂ ലൈഫ് ബസ് ജീവനക്കാരനാണ് മർദിച്ചത്. കൂത്തുപറമ്പ് പൊലീസ്, ചൈൽഡ് ലൈൻ എന്നിവർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story