Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഭൂരേഖ...

ഭൂരേഖ കമ്പ്യൂട്ടർവത്കരണം: വിവര ശേഖരണം ഇന്നുമുതൽ

text_fields
bookmark_border
കണ്ണൂർ: ഇരിട്ടി താലൂക്കിലെ അയ്യൻകുന്ന് വില്ലേജിൽ ഭൂരേഖകൾ കമ്പ്യൂട്ടർവത്കരിച്ച് ഭൂനികുതിയും പോക്കുവരവും ഓൺലൈൻ ആക്കുന്നതിനുള്ള വിവരശേഖരണത്തി​െൻറ ഭാഗമായി ഞായറാഴ്ച മുതൽ അപേക്ഷ ഫോറങ്ങൾ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ നികുതി രസീതി​െൻറയും ആധാർ കാർഡി​െൻറയും പകർപ്പ് സഹിതം നേരിട്ടോ അധികാരപ്പെടുത്തിയ വ്യക്തി മുഖാന്തിരമോ ഹാജരാക്കണം. രാവിലെ 10 മുതൽ നാലു വരെയാണ് അപേക്ഷ സ്വീകരിക്കുക. തീയതി, വാർഡ് നമ്പർ, സ്ഥലം എന്ന ക്രമത്തിൽ: ജനുവരി ഏഴ്:- വാർഡ് ഒന്ന്, രണ്ട്-കച്ചേരിക്കടവ് സ്കൂൾ, മൂന്ന്-രണ്ടാം കടവ് അംഗൻവാടി. എട്ട്: വാർഡ് നാല്-വാണിയപ്പാറ സാംസ്കാരിക നിലയം. 10:- അഞ്ച്, 16-ചരൾ സാംസ്കാരിക നിലയം. 12:- ആറ്-പഞ്ചായത്ത് ഹാൾ, 15 -മുടിയരഞ്ഞി പാരീഷ് ഹാൾ. 16:- ഏഴ് -ഈന്തുംകരി വേദപാഠം സ്കൂൾ. 14:- എട്ട് -എടപ്പുഴ സാംസ്കാരിക നിലയം. 13: ഒമ്പത് -കരിക്കോട്ടക്കരി യു.പി സ്കൂൾ. 18:- 11 -വലിയപറമ്പുംകരി വായനശാല. 19:- 12-കമ്പനി നിരത്ത് അംഗൻവാടി. 20:- 13 -മുണ്ടയാംപറമ്പ് എൽ.പി സ്കൂൾ. 22:- 14 -ആനപ്പന്തി എൽ.പി സ്കൂൾ. 28:- 10 -കൊട്ടുകപ്പാറ യു.പി സ്കൂൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story