Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTകന്നുകാലി ഇൻഷുറൻസ് പദ്ധതി
text_fieldsbookmark_border
കണ്ണൂർ: മൃഗസംരക്ഷണ വകുപ്പിെൻറ നാഷനൽ ലൈവ് സ്റ്റോക്ക് മിഷൻ സമഗ്ര കന്നുകാലി ഇൻഷുറൻസ് പദ്ധതിപ്രകാരം പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപെട്ട കർഷകരുടെ പശുക്കളെ ഇൻഷുർചെയ്യും. പ്രീമിയം തുകയുടെ 70 ശതമാനം സർക്കാർ സബ്‌സിഡി ലഭിക്കും. താൽപര്യമുള്ള കർഷകർ അതതു പഞ്ചായത്തിലെ മൃഗാശുപത്രിയുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story