Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTപരിപാടി
text_fieldsbookmark_border
കണ്ണൂർ യൂനിറ്റി സെൻറർ: ഖുർആൻ സംഗമം യൂനിറ്റ്തല ഫൈനൽ 10.00 കണ്ണൂർ ട്രെയിനിങ് സ്കൂൾ ഗ്രൗണ്ട്: ചിത്രകാരന്മാരുടെയും ചുവരെഴുത്തുകാരുടെയും കൂട്ടായ്മ 8.00 കണ്ണൂർ കാൽടെക്സ് കൗസർ കോംപ്ലക്സ് ഹാൾ: വിദ്യാഭ്യാസ വായ്പയെടുത്തവരുടെ സംഗമം 10.00 കണ്ണൂർ ഗുരുമന്ദിരം: കേരള പ്രൈവറ്റ് മെഡിക്കൽ ടെക്നീഷ്യൻസ് അസോസിയേഷൻ സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപവത്കരണയോഗം 11.00 കണ്ണൂർ ടൗൺസ്‌ക്വയർ: നാടൻ കലകളുടെ ഉത്സവം -വേലകളി, നാടൻവാദ്യം 5.00, പയ്യാമ്പലം ബീച്ച്: ചവിട്ടുനാടകം 5.00 കണ്ണൂർ ട്രെയിനിങ് കോളജ് മോഹൻ ചാലാട് ആർട്ട് ഗാലറി: ചിത്രപ്രദർശനം 10.00 കണ്ണൂർ യോഗശാല ഹാൾ: അഴിമതിവിരുദ്ധ കൂട്ടായ്മ നിയമ ബോധവത്കരണ ക്ലാസ് 2.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story