Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 10:53 AM IST Updated On
date_range 7 Jan 2018 10:53 AM ISTഭരണാനുമതി ലഭിച്ചു
text_fieldsbookmark_border
പയ്യന്നൂർ: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പൂരക്കടവിൽ ഏര്യംപുഴക്ക് കുറുകെ െറഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കുന്നതിന് 3.81 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. നബാർഡിെൻറ ആർ.ഐ.ഡി.എഫ് -23ൽ ഉൾപ്പെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. മൈനർ ഇറിഗേഷൻ വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story