Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅക്രമങ്ങൾക്ക് പിന്നിൽ...

അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും സാമുദായിക ശക്തികളും- ^മുഖ്യമന്ത്രി

text_fields
bookmark_border
അക്രമങ്ങൾക്ക് പിന്നിൽ ബി.ജെ.പിയും സാമുദായിക ശക്തികളും- -മുഖ്യമന്ത്രി മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ അക്രമങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ബി.ജെ.പിയും സാമുദായിക ശക്തികളുമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മംഗളൂരു വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതു സംഭവവും രാഷ്ട്രീയവത്കരിക്കുകയാണ് ബി.ജെ.പി. ദീപക് വധത്തി​െൻറ പേരിൽ ഒരു മന്ത്രിയും രാജിവെക്കേണ്ടതില്ല. പ്രതികളെ സംഭവം നടന്നതിനുപിന്നാലെ പൊലീസ് പിടികൂടി. നിഷ്പക്ഷ അേന്വഷണവും നടക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story