Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമംഗളൂരുവിൽ ഇന്ന് റോഡ്...

മംഗളൂരുവിൽ ഇന്ന് റോഡ് ഉപരോധം

text_fields
bookmark_border
മംഗളൂരു: ദീപക് റാവുവി​െൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകൾ വെള്ളിയാഴ്ച മംഗളൂരുവിൽ പാത ഉപരോധിക്കും. രാവിലെ 11 മുതലാണ് ഉപരോധമെന്ന് വി.എച്ച്.പി നേതാവ് ഗോപാൽ പറഞ്ഞു. പോപുലർഫ്രണ്ടും എസ്.ഡി.പി.ഐയും നിരോധിക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story