Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
പയ്യന്നൂർ: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 14 വർഷങ്ങൾക്കുശേഷം ഫെബ്രുവരിയിൽ നടക്കുന്ന പെരുങ്കളിയാട്ടത്തി​െൻറ ഭാഗമായി ബഹുവർണ സ്മരണിക ഒരുങ്ങുന്നു. സ്മരണിക പ്രിൻറ്ചെയ്ത് നൽകുന്നതിന് പ്രിൻറർമാരിൽനിന്ന് . നിർദിഷ്ട മാതൃകയിലുള്ള അപേക്ഷകളും മാതൃക പേപ്പറടക്കം ജനുവരി ഏഴിന് വൈകീട്ട് അഞ്ചിനകം കൺവീനർ, സുവനീർ കമ്മിറ്റി, തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട സംഘാടകസമിതി, തായിനേരി, പയ്യന്നൂർ -670307 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: www.thayineri muchilot.com. ഫോൺ: 9895330582.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story