Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഒന്നും മൂന്നും...

ഒന്നും മൂന്നും സെമസ്​റ്റർ എം.ബി.എ പരീക്ഷകൾ

text_fields
bookmark_border
കണ്ണൂർ: സർവകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റർ മാസ്റ്റർ ഒാഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) ഡിഗ്രി (െറഗുലർ/സപ്ലിമ​െൻററി -2014 അഡ്മിഷൻ മുതൽ) ജനുവരി 2018, പരീക്ഷകൾ യഥാക്രമം ജനുവരി 25, ഫെബ്രുവരി എട്ട് തീയതികളിൽ ആരംഭിക്കും. മൂന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി എട്ടു മുതൽ 11 വരെയും 150 രൂപ പിഴയോടെ 15 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 16നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഒന്നാം സെമസ്റ്റർ എം.ബി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി 17 മുതൽ 20 വരെയും 150 രൂപ പിഴയോടെ 23 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 24നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫീസ് ഒാൺലൈനായി SBI Collect മുഖേന അടക്കണം. അഞ്ചും മൂന്നും ഒന്നും സെമസ്റ്റർ എം.സി.എ പരീക്ഷകൾ അഞ്ചും മൂന്നും ഒന്നും സെമസ്റ്റർ മാസ്റ്റർ ഒാഫ് കമ്പ്യൂട്ടർ സയൻസ് (എം.സി.എ) ഡിഗ്രി (െറഗുലർ/സപ്ലിമ​െൻററി/ഇംപ്രൂവ്മ​െൻറ് -ജനുവരി 2018) പരീക്ഷകൾ യഥാക്രമം ജനുവരി 25, ഫെബ്രുവരി ഏഴ്, 19 തീയതികളിൽ ആരംഭിക്കും. അഞ്ചാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി അഞ്ചു മുതൽ ഒമ്പത് വരെയും 150 രൂപ പിഴയോടെ 12 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 15നകം സർവകലാശാലയിൽ എത്തിേക്കണ്ടതാണ്. മൂന്നാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴ കൂടാതെ ജനുവരി 11 മുതൽ 16 വരെയും 150 രൂപ പിഴയോടെ 18 വരെയും സമർപ്പിക്കാവുന്നതാണ്. അേപക്ഷയുടെ പ്രിൻറൗട്ടിനോെടാപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 20നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. ഒന്നാം സെമസ്റ്റർ എം.സി.എ പരീക്ഷക്കുള്ള ഒാൺലൈൻ അപേക്ഷകൾ പിഴകൂടാതെ ജനുവരി 18 മുതൽ 22 വരെയും 150 രൂപ പിഴയോടെ 24 വരെയും സമർപ്പിക്കാവുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ടിനോടൊപ്പം എ.പി.സി, ചലാൻ എന്നിവ ജനുവരി 27നകം സർവകലാശാലയിൽ എത്തിക്കേണ്ടതാണ്. അപേക്ഷാഫീസ് സംബന്ധിച്ച വിവരങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷാഫീസ് ഒാൺലൈനായി SBI Collect മുഖേന അടക്കേണ്ടതാണ്. റീ അഡ്മിഷൻ ആവശ്യമായ (2008ഉം അതിനു മുമ്പുമുള്ള അഡ്മിഷൻ) വിദ്യാർഥികൾ സാധാരണ ഫോറത്തിൽ റീ അഡ്മിഷൻ ഫീസോടുകൂടി അപേക്ഷിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story