Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTവിദ്യാർഥികൾക്ക് മഷിപ്പേന നൽകി
text_fieldsbookmark_border
തലശ്ശേരി: എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വടക്കുമ്പാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മഷിപ്പേന വിതരണം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സനീഷ് സ്കൂൾ ലീഡർ സീനാസ് റോഷ്നിക്ക് പേന കൈമാറി ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡൻറ് പയ്യമ്പള്ളി രമേശൻ, കെ. ജനാർദനൻ, കെ.വി. മോഹനൻ, മുകുന്ദൻ മഠത്തിൽ, കെ. ജോസ് കുട്ടി, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story