Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightപാട്യം മഹോത്സവം

പാട്യം മഹോത്സവം

text_fields
bookmark_border
കൂത്തുപറമ്പ്: പാട്യം വികസനസമിതിയുടെ നേതൃത്വത്തിലുള്ള ശനിയാഴ്ച കൊട്ടിയോടിയിൽ തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് അഞ്ചോടെ നടക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ പരിപാടി തുടങ്ങും. തുടർന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ തുറമുഖമന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ മെഗാ ഗാനമേള, വിൽക്കലാമേള, മ്യൂസിക്കൽ നൈറ്റ്, ഡാൻസ് നൈറ്റ് എന്നിവ അരങ്ങേറും. മഹോത്സവത്തി​െൻറ ഭാഗമായി അമ്യൂസ്മ​െൻറ് പാർക്ക്, പുഷ്പ- ഫലപ്രദർശനം, ഫോട്ടോ പ്രദർശനം, ഫാഷൻ ഷോ എന്നിവയും നടക്കും. സ്റ്റേഡിയത്തിലേക്കുള്ള പ്രദർശനം സൗജന്യമാണ്. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ വി. രാജൻ മാസ്റ്റർ, കെ.പി. പ്രമോദൻ, എൻ. രമേശ് ബാബു, കുറ്റിച്ചി പ്രേമൻ, ഷൈജു പുത്തലത്ത് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story