Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTനിവേദനം നൽകി
text_fieldsbookmark_border
മാഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൗൺസിൽ ഓഫ് സർവിസ് ഓർഗനൈസേഷെൻറ നേതൃത്വത്തിൽ എൻ.എച്ച്.എം ജീവനക്കാർ മുഖ്യമന്ത്രി വി. നാരായണസാമിക്കും ആരോഗ്യമന്ത്രി മല്ലാടി കൃഷ്ണറാവുവിനും . എൻ.ആർ.എച്ച്.എം ജീവനക്കാർക്ക് 10 ശതമാനം ശമ്പളവർധന അനുവദിക്കുക, തുല്യജോലിക്ക് തുല്യവേതനം എന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുക, മുഖ്യമന്ത്രി അസംബ്ലിയിൽ പ്രഖ്യാപിച്ച 33 ശതമാനം സംവരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് യത്. കെ. ഹരീന്ദ്രൻ, കെ.എം. പവിത്രൻ, എൻ. മോഹനൻ, പി.പി. സീസൻ, സജീന്ദ്രൻ, വിനിഷ, ലീന എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story