Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 10:53 AM IST Updated On
date_range 5 Jan 2018 10:53 AM ISTഎഫ്.എസ്.ഇ.ടി.ഒ സായാഹ്നധർണ
text_fieldsbookmark_border
കണ്ണൂർ: റെയിൽവേയുടെ അനാസ്ഥക്കും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എഫ്.എസ്.ഇ.ടി.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ജീവനക്കാരും അധ്യാപകരും സായാഹ്ന ധർണ നടത്തും. വൈകീട്ട് അഞ്ചിന് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന ധർണ സി.െഎ.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ. അശോകൻ ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story