Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2018 10:56 AM IST Updated On
date_range 2 Jan 2018 10:56 AM ISTനെൽവിത്ത് പ്രദർശനം
text_fieldsbookmark_border
പയ്യന്നൂർ: മാത്തിൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഭൂമിത്ര ക്ലബിെൻറ ആഭിമുഖ്യത്തിൽ നാടൻ, സങ്കരയിനം നെൽവിത്തുകളുടെ പ്രദർശനം നടന്നു. 30ലധികം നാടൻ നെൽവിത്തിനങ്ങളും 20ലധികം സങ്കരയിനം നെൽവിത്തിനങ്ങളും പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ ഐ.സി. ജയശ്രീ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ പി. ഭരതൻ അധ്യക്ഷത വഹിച്ചു. പി. പ്രേമചന്ദ്രൻ, കെ.വി. കരുണാകരൻ, എം.എസ്. സീമ എന്നിവർ സംസാരിച്ചു. ക്ലബ് കോ-ഓഡിനേറ്റർ പി.വി. പ്രഭാകരൻ സ്വാഗതവും സി. ശരത് നന്ദിയും പറഞ്ഞു. വിദ്യാർഥികളായ പി. സോബിൻ, ടി. മിഥുൻ ബാബു, എം. പ്രണവ്, വിഷ്ണു സുരേഷ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story